രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്, വീട്ടുവളപ്പിൽ 2 കഞ്ചാവ് ചെടികൾ, വീട്ടുടമ അറസ്റ്റിൽ

രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്, വീട്ടുവളപ്പിൽ 2 കഞ്ചാവ് ചെടികൾ, വീട്ടുടമ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വഴിക്കടവിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. വഴിക്കടവ് പുന്നക്കൽ സ്വദേശി ഷൗക്കത്തലിയാണ് അറസ്റ്റിലായത്. വഴിക്കടവ് പൊലീസാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ...

വീണ്ടുമൊരു മലയാളി മാതൃക; യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവും ഒരുക്കി ഒരു വാട്സാപ്പ് ഗ്രൂപ്പ്

വീണ്ടുമൊരു മലയാളി മാതൃക; യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവും ഒരുക്കി ഒരു വാട്സാപ്പ് ഗ്രൂപ്പ്

അബുദാബി: ഒരൊറ്റ വാട്സാപ്പ് ഗ്രൂപ്പിലൂടെ യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവുമെത്തിക്കുകയാണ് മലയാളികൾ ഉൾപ്പടെ പ്രവാസികൾ. നിരവധി പേരാണ് സ്വയം സന്നദ്ധരായി 'റെയിൻ സപ്പോർട്ട്' എന്ന ഗ്രൂപ്പിലൂടെ ...

മഴ വരുന്നൂ… കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

മഴ വരുന്നൂ… കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ ...

‘വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി ‘ , ഹോംസ്റ്റേകളിലെത്തിച്ച് പീഡനം; യുവാവ് പിടിയില്‍

‘വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി ‘ , ഹോംസ്റ്റേകളിലെത്തിച്ച് പീഡനം; യുവാവ് പിടിയില്‍

ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ...

സിക്കിമും അരുണാചലും ഇന്ന് ബൂത്തിലേക്ക്; ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം അ​സം​ബ്ലി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പും

ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; തമിഴ്നാട്ടിലടക്കം 16 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ...

യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ദില്ലി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ...

സിക്കിമും അരുണാചലും ഇന്ന് ബൂത്തിലേക്ക്; ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം അ​സം​ബ്ലി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പും

സിക്കിമും അരുണാചലും ഇന്ന് ബൂത്തിലേക്ക്; ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം അ​സം​ബ്ലി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പും

കുറുമാറ്റങ്ങൾ തുടർക്കഥയായ സിക്കിമിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞുനിൽക്കുന്ന അരുണാചൽ പ്രദേശിലും ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമിൽ 146 സ്ഥാനാർഥികളും അരുണാചലിൽ ...

ഇറാനെതിരെ കൂടുതൽ ഉപരോധം; തീരുമാനം പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും ഇ.യുവും

ഇറാനെതിരെ കൂടുതൽ ഉപരോധം; തീരുമാനം പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും ഇ.യുവും

ബ്ര​സ​ൽ​സ്/ ഗ​സ്സ സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​റാ​നെ​തി​രെ ഉ​പ​രോ​ധം ക​ടു​പ്പി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. ഏപ്രിൽ 13ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് ...

ഗൾഫ് രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസപ്പെടുന്നവർക്കായി പ്രാർഥിക്കുക -ജമാഅത്തെ ഇസ്‌ലാമി

ഗൾഫ് രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസപ്പെടുന്നവർക്കായി പ്രാർഥിക്കുക -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ജി.സി.സി രാഷ്ട്രങ്ങളിൽ കനത്ത പേമാരി കാരണമുണ്ടായ നാശനഷ്ടത്തിലും ദുരിതത്തിലും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബ് റഹ്‌മാൻ ദുഃഖം പ്രകടിപ്പിച്ചു. എന്നും കേരളത്തോടൊപ്പം ...

വൈദേകം റിസോർട്ട്: കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ.ഡി

വൈദേകം റിസോർട്ട്: കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ.ഡി

കൊച്ചി: കണ്ണൂരിലെ ആയുര്‍വേദ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. ഫെമ ചട്ടപ്രകാരമാണ് കേസ്. വിദേശത്തുനിന്ന് പണം എത്തിയതാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. ...

Page 1166 of 7798 1 1,165 1,166 1,167 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.