വർക്കല വടശ്ശേരിക്കൊണത്ത് ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം
വർക്കല: വടശ്ശേരിക്കോണം ജങ്ഷനിൽ പ്രവർത്തിക്കുന്ന 'ടെക്സ് വാലി' ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ആളപായമില്ലെങ്കിലും ശ്വാസ തടസ്സമുണ്ടായതുമൂലം ജീവനക്കാരെ ആശുപത്രിയിലാക്കി. സ്ഥാപനത്തിലെ വസ്ത്ര ശേഖരം പൂർണമായും അഗ്നിക്കിരയായി. ബുധനാഴ്ച ...










