ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകൾ; പുതിയ പഠനം പറയുന്നത്
വളർത്തുമൃഗങ്ങളെ ഇന്ന് പലരും മക്കളായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അവയോടുള്ള പെരുമാറ്റവും മനുഷ്യരോടുള്ള പെരുമാറ്റം പോലെ തന്നെ ആയിട്ടുണ്ട്. 'പെറ്റ് പാരന്റിംഗ്' എന്ന വാക്ക് ഇന്ന് ലോകത്തിന് ...










