വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് : വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ...

പി​റ​വത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നതായി പരാതി

പി​റ​വത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നതായി പരാതി

പി​റ​വം : മ​ണീ​ടി​ന​ടു​ത്ത് നെ​ച്ചൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നതായി പരാതി. വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ...

തിരഞ്ഞടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവരങ്ങൾ നശിപ്പിക്കരുതെന്ന് സുപ്രീംകോടതി

തിരഞ്ഞടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവരങ്ങൾ നശിപ്പിക്കരുതെന്ന് സുപ്രീംകോടതി

ദില്ലി : തിരഞ്ഞടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവരങ്ങൾ നശിപ്പിക്കരുതെന്ന് സുപ്രീംകോടതി. ഹരിയാനയിലെ അസ്സോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോൺഗ്രസ്സ് നേതാക്കളും സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് ...

തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് ഏഴ് ലക്ഷത്തോളം രൂപ കവർന്നു

തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് ഏഴ് ലക്ഷത്തോളം രൂപ കവർന്നു

തൃശൂർ : തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് ഏഴ് ലക്ഷത്തോളം രൂപ കവർന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ ...

മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്

മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്

ചെന്നൈ : മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. ...

കാറും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കാറും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാര്‍ : കാറും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ തൊടുപുഴ സ്വദേശികളായ സുബൈര്‍ (45), ആമീന്‍ ഫാസിന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ...

കോഴിക്കോട് വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി.

കോഴിക്കോട് വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി.

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഉണ്ടായ കാട്ടുതീ രാത്രിയോട് കൂടി തെക്കേ വായാട്ട് കൃഷിയിടങ്ങളിലേക്ക് ...

കോട്ടയത്ത് പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി

കോട്ടയത്ത് പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി

കുറിച്ചി : കോട്ടയത്ത് പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി. കുറിച്ചിയിലാണ് സംഭവം. ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെയാണ് കാണാതായത്. രാവിലെ ആറ് മണിയോടെ ട്യൂഷനായി ...

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി : കേരളത്തില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. എല്ലാ ദിവസവും സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇന്നലെ 63,840 രൂപയായിരുന്ന വില ഇന്ന് പവന് 649 ...

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

തൊടുപുഴ : 93 ലക്ഷം രൂപ മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് ...

Page 118 of 7798 1 117 118 119 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.