വിദ്യാർത്ഥിനിക്കെത്തിയ അജ്ഞാത പാഴ്സലിൽ കഞ്ചാവ് കണ്ടെത്തി ; കേസെടുത്ത് പോലീസ്
ശ്രീകാര്യം : കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനിക്ക് അജ്ഞാതൻ തപാലായി അയച്ച പാഴ്സലിൽ കഞ്ചാവ് കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ അയച്ച പാഴ്സലിൽ ...