സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ...
വര്‍ക്കല : അമ്മയുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വാടകയ്ക്കു താമസിച്ച വീട് മകന്‍ തീയിട്ടു നശിപ്പിച്ചു. സംഭവത്തില്‍ ഈ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവന്ന പ്രജിത്തി(40)നെ വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തു. ...
തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സായി ഗ്രാം ...
ഹൈദരാബാദ് : തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. റൂർക്കിയിലെ ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ...
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ പേരില്‍ വലിയ ക്ഷേത്രം പണിയുമെന്ന് മകന്‍ രാജസേനന്‍. അവിടെ ഉത്സവം നടത്തുമെന്നും കേസ് കഴിയുന്നതോടെ തീര്‍ത്ഥാടന കേന്ദ്രം ഒരുക്കുമെന്നും രാജസേനന്‍ പറഞ്ഞു. ...
ആലപ്പുഴ : മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിവൈഎസ്പിക്കെതിരെ വകുപ്പ്തല അന്വേഷണം ഉണ്ടാകും. ഇന്നലെ രാത്രിയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിൻ്റെ പേരിൽ ഡിവൈഎസ്പിയെ ...
പാലക്കാട് : മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ...
കല്‍പ്പറ്റ : വന്യജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ ...
കൊച്ചി : ലോട്ടറി വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ലോട്ടറി ഏജൻസി ജീവനക്കാരനെയും പ്രതി ചേർത്തു. ലോട്ടറി ഏജൻസി സ്ഥാപനത്തിലെ വൈഫൈയും ഏജൻസി കോഡും ...
തിരുവനന്തപുരം : പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട.ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് ...