സൂപ്പർ സ്പൈൻ കോഡ്സ്; റഹീമിന്റെ മോചനത്തിനായി ആപ് വികസിപ്പിച്ചത് മലപ്പുറത്തെ മൂവർ സംഘം
മഞ്ചേരി: വധശിക്ഷ വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി നാടൊന്നാകെ കൈകോർത്തപ്പോൾ തുക സമാഹരിക്കുന്നതിനുള്ള ആപ് നിർമിച്ചത് മലപ്പുറത്തെ മൂന്ന് യുവാക്കൾ ചേർന്ന്. മഞ്ചേരി ആനക്കയം ...










