ട്രാൻസ്ഫോമറിന് തീപിടിച്ചു, ഇറ്റലിയിൽ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി, മൂന്ന് മരണം
മിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം. നാലു പേരെ കാണാതായി. ഭൂഗർഭ പ്ലാന്റിലെ ട്രാൻസ്ഫോർമറിൽ തീപിടിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ബൊലോഗ്നയ്ക്ക് സമീപമുള്ള ബാർഗിയിലെ ...










