റെക്കോർഡ് കുടിയേറ്റം; തൊഴിൽ വിസയിൽ നിയന്ത്രണങ്ങളുമായി ഈ രാജ്യം
നൈപുണ്യം ആവശ്യമില്ലാത്ത മേഖലകളിലേക്കുള്ള തൊഴിൽ വിസ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി ന്യൂസിലാൻഡ്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റെക്കോർഡ് കുടിയേറ്റം കണക്കിലെടുത്താണ് തൊഴിൽ വിസയിൽ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വൈദഗ്ധ്യമുള്ള ...










