ശബരിമല നട ഏപ്രിൽ 10 ന് തുറക്കും; ഏപ്രിൽ 14 ന് പുലർച്ചെ വിഷുക്കണി ദർശനം
പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്രം ഏപ്രിൽ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ...










