പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഭൂകമ്പം, നടുങ്ങി ന്യൂയോർക്ക് സിറ്റി, കുലുങ്ങി വിറച്ച് സുപ്രധാന കെട്ടിടങ്ങൾ
വർഷങ്ങൾക്ക് ശേഷമുണ്ടായ അപ്രതീക്ഷിത ഭൂകമ്പത്തിന്റെ ഞെട്ടലിൽ നിന്ന് വിട്ടുമാറിയിട്ടില്ല അമേരിക്കയിലെ ന്യൂയോർക്ക് നിവാസികൾ. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോകൾ ഇത് വ്യക്തമാക്കുന്നത്. ഭൂചലനമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളിലെ ആളുകളുടെ ...










