എം.സി.സി മാനദണ്ഡ പരിധിയിൽ ഉൾപ്പെടാത്ത പരാതികളേ കമീഷൻ നിരീക്ഷണ സമിതിക്ക് കൈമാറാവൂയെന്ന് ചീഫ് സെക്രട്ടറി

എം.സി.സി മാനദണ്ഡ പരിധിയിൽ ഉൾപ്പെടാത്ത പരാതികളേ കമീഷൻ നിരീക്ഷണ സമിതിക്ക് കൈമാറാവൂയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ട മാനദണ്ഡ നിർവചനത്തിൽ വ്യക്തത ആവശ്യമായ ഗൗരവതരമായ ഫയലുകൾ മാത്രമേ അപ്പീലിനായി കമീഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിയ്ക്ക് സമർപ്പിക്കാവൂയെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു. ...

മലയാളി ദമ്പതിമാരും സുഹൃത്തായ യുവതിയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മലയാളി ദമ്പതിമാരും സുഹൃത്തായ യുവതിയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: മലയാളി ദമ്പതിമാരെയും സുഹൃത്തായ യുവതിയെയും അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി ആര്യ ...

‘നിരത്തുകൾ പോർക്കളങ്ങളല്ല, അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്’ -മുന്നറിയിപ്പുമായി കേരള പൊലീസ്

‘നിരത്തുകൾ പോർക്കളങ്ങളല്ല, അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്’ -മുന്നറിയിപ്പുമായി കേരള പൊലീസ്

കോ​ഴിക്കോട്: ചെറിയ പ്രശ്നങ്ങൾ പോലും അക്രമത്തിലേക്കും കൊലപാതകത്തിലേക്കുവരെ മാറുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗതത്. നിരത്തുകൾ പോർക്കളങ്ങളല്ല അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരള ...

കോഴിക്കോട് നഗരസഭയുടെ നഗരസഞ്ചയ പദ്ധതിക്കുള്ള 55.32 കോടി ലാപ്സായിയെന്ന് റിപ്പോർട്ട്

കോഴിക്കോട് നഗരസഭയുടെ നഗരസഞ്ചയ പദ്ധതിക്കുള്ള 55.32 കോടി ലാപ്സായിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : നഗരസഞ്ചയ പദ്ധതിക്കുള്ള 55.32 കോടി രൂപ കോഴിക്കോട് നഗരസഭ ലാപ്സായിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2021-22, 2022-23 വർഷങ്ങളിൽ പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് ...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ കായംകുളത്ത് അപകടത്തിൽപ്പെട്ടു

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ കായംകുളത്ത് അപകടത്തിൽപ്പെട്ടു

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ...

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാൽ

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാൽ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കോണ്‍​ഗ്രസ് സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ. 2004 ൽ ...

മൗലവി വധക്കേസ് ഉന്നത പൊലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് എം.എം ഹസന്‍

മൗലവി വധക്കേസ് ഉന്നത പൊലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് മൗലവി വധക്കേസ് ഉന്നത പൊലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. കേസിന്റെ നടത്തിപ്പില്‍ കുടുംബത്തിനുപോലും പരാതിയില്ലെന്ന് കള്ളം ...

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യു.ഡി.എഫ് പരാതിയിൽ മന്ത്രി റിയാസിനോട് കലക്ടര്‍ വിശദീകരണം തേടി

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യു.ഡി.എഫ് പരാതിയിൽ മന്ത്രി റിയാസിനോട് കലക്ടര്‍ വിശദീകരണം തേടി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യു.ഡി.എഫ് പരാതിയിൽ മന്ത്രി മുഹമ്മദ് റിയാ സിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള കലക്ടര്‍ വിശദീകരണം തേടി. ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിൽ എൽ.ഡി.എഫ് ...

‘നാസി’ ചിഹ്നവുമായി സാമ്യമെന്ന്; ജർമനിയുടെ 44ാം നമ്പർ കിറ്റ് വാങ്ങുന്നതിൽനിന്ന് ആരാധകരെ വിലക്കി അഡിഡാസ്

‘നാസി’ ചിഹ്നവുമായി സാമ്യമെന്ന്; ജർമനിയുടെ 44ാം നമ്പർ കിറ്റ് വാങ്ങുന്നതിൽനിന്ന് ആരാധകരെ വിലക്കി അഡിഡാസ്

ബെർലിൻ: നാസി ചിഹ്നവുമായി സാമ്യമെന്ന ആക്ഷേപത്തെ തുടർന്ന് ജർമൻ ഫുട്ബാൾ ടീമിന്റെ പുതിയ കിറ്റിലെ 44ാം നമ്പർ വാങ്ങുന്നതിൽനിന്ന് ആരാധകരെ വിലക്കി അഡിഡാസ്. രണ്ടാം ലോക മഹായുദ്ധ ...

മുഴുവൻ വിവിപാറ്റ് സ്ലിപ്പും എണ്ണണം; തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്

മുഴുവൻ വിവിപാറ്റ് സ്ലിപ്പും എണ്ണണം; തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് കോടതിയെ സമീപിച്ചത്. വോട്ട് ...

Page 1289 of 7798 1 1,288 1,289 1,290 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.