നായ്ക്കളെ കൊണ്ട് സ്വന്തം പൂച്ചയെ കൊല്ലിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയിലും ഇട്ടു; യുവാവ് അറസ്റ്റില്‍
ചെന്നൈ: സ്വന്തം പൂച്ചയെ നായ്ക്കളെ കൊണ്ട് കടിച്ച് കൊല്ലിച്ച്, ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശിയായ പെരുമാള്‍ ഏലിയാസ് വിജയകുമാര്‍ എന്നയാളാണ് ...










