ഭാര്യ പിണങ്ങിപ്പോയി, തിരികെ വരാൻ അമ്മായിഅമ്മ വച്ച ഡിമാൻഡ് കേട്ട് യുവാവ് നേരെ കുടുംബകോടതിയിലേക്ക്
വിവാഹജീവിതത്തിൽ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. സ്നേഹമാണ് വലുത് എന്നൊക്കെ പറഞ്ഞാലും പണം മിക്കവാറും ഈ കലഹങ്ങളിലൊക്കെ ഒരു പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുപോലെ ഒരു സംഭവത്തിനാണ് ...










