സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന് കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടക്കും
കോട്ടയം : സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന് കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടക്കും. മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ ...