പുതിയ സാമ്പത്തിക വർഷം, ഏപ്രിൽ 1 കേരളത്തിന് നിർണായകം, സുപ്രീംകോടതി പതിനായിരം കോടി കടമെടുപ്പ് ഹർജിയിൽ വിധി പറയും
ദില്ലി: കേരളത്തിന് ഏറെ നിർണായകമാണ് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്നേ ദിവസം. അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ ...










