‘സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല കാറ്റ്, ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കുന്നു’; ബിനോയ് വിശ്വം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് അനുകൂല കാറ്റാണ് സംസ്ഥാനത്തെന്നും എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ...










