സിയോൺ റോബ് പൊളിക്കുന്നത് മൂന്നാം തവണയും മാറ്റി

സിയോൺ റോബ് പൊളിക്കുന്നത് മൂന്നാം തവണയും മാറ്റി

മുംബൈ: മുംബൈയിലെ 112 വർഷം പഴക്കമുള്ള ഓവർ ബ്രിഡ്ജായ സിയോൺ റോബ് പൊളിക്കുന്നത് മൂന്നാം തവണയും മാറ്റി. ജനുവരി 20 ന് പൊളിക്കുമെന്നായിരുന്നു ആദ്യം സെൻട്രൽ റെയിൽവേ ...

ഒന്നരക്കോടിയോളം അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ഒന്നരക്കോടിയോളം അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം) അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയതായി പരാതി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായി ...

‘ജുഡീഷ്യറിക്ക് മേൽ രാഷ്ട്രീയ സമ്മർദം’; ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

‘ജുഡീഷ്യറിക്ക് മേൽ രാഷ്ട്രീയ സമ്മർദം’; ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ന്യൂഡൽഹി: ജുഡീഷ്യറിയെ സ്വാധീനിക്കാൻ രാഷ്ട്രീയപരമായും തൊഴിൽപരമായും സമ്മർദം ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖർ ഉൾപ്പെടെ 600 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കത്തയച്ചു. 'ജുഡീഷ്യറി ...

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും; നേരത്തെ ജര്‍മ്മനിയും പ്രതികരിച്ചിരുന്നു

കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കി; ഒരാഴ്ച കൂടി കസ്റ്റഡി നീട്ടാൻ ഇ.ഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇ.ഡി കെജ്രിവാളിനെ ഡൽഹിയിലെ റോസ് ...

അബ്ദുന്നാസിർ മഅ്ദനി വെന്റിലേറ്ററിൽ; ആരോഗ്യ നില അതീവ ഗുരുതരം

അബ്ദുന്നാസിർ മഅ്ദനി വെന്റിലേറ്ററിൽ; ആരോഗ്യ നില അതീവ ഗുരുതരം

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് ...

ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിച്ചാൽ ബിപി നിയന്ത്രിക്കാം

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശെെലി രോ​ഗമാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. കൃത്യസമയത്ത് ...

ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം

ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം

ഖത്തറിൽ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫിനായി 189 പള്ളികളിൽ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ആരാധനക്കായി മുഴുവൻ സമയവും പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ...

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി വീടുകളിലെത്തുന്നു; വിഡിസതീശന്‍

തിരുവനന്തപുരം: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. ഏറ്റവും ...

കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം; ചെയ്യേണ്ടത് എന്തൊക്കെ?

കരൾ രോ​ഗങ്ങൾ പിടിപെടുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

കരൾ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശെെലി രോ​ഗങ്ങളുടെ ഭാ​ഗമായി വരുന്ന ഒന്നാണ് ഫാറ്റിലിവർ രോ​ഗം. കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോ​ഗം എന്ന് പറയുന്നത്. ...

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഗുരുദ്വാര: ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. ...

Page 1327 of 7798 1 1,326 1,327 1,328 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.