ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലെത്തുന്ന പ്രവണത വർധിക്കുന്നു: അറ്റോർണി ജനറൽ

ദില്ലി: രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളിൽ ഇത്തരം ഹർജികൾ വർധിച്ചു വരികയാണ്. പുതിയ ...

മധ്യപ്രദേശിൽ ​​ക്ഷേത്രത്തിൽ തീപിടിത്തം; 14 പൂജാരിമാർക്ക് പരിക്ക്

മധ്യപ്രദേശിൽ ​​ക്ഷേത്രത്തിൽ തീപിടിത്തം; 14 പൂജാരിമാർക്ക് പരിക്ക്

ഉ​ജ്ജ​യ്ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹാ​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ ഭ​സ്മ ആ​ര​തി ച​ട​ങ്ങി​നി​ടെ തീ​പി​ടി​ത്ത​ത്തി​ൽ 14 പൂ​ജാ​രി​മാ​ർ​ക്ക് പൊ​ള്ള​​ലേ​റ്റു. എ​ട്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.50ന് ​ശ്രീ​കോ​വി​ലി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​​തെ​ന്ന് ഉ​ജ്ജ​യ്ൻ ...

ജാസ്മിൻ ഏഴ്, ​ഗബ്രി 10; ആദ്യമായി ഇരുവരും എലിമിനേഷനിൽ, ഒപ്പം ഇവരും, ആരെല്ലാം പുറത്താകും ?

ജാസ്മിൻ ഏഴ്, ​ഗബ്രി 10; ആദ്യമായി ഇരുവരും എലിമിനേഷനിൽ, ഒപ്പം ഇവരും, ആരെല്ലാം പുറത്താകും ?

ബി​ഗ് ബോസ് മലയാളം സീസണുകളിലെ വലിയൊരു ഘടകം ആണ് നോമിനേഷൻ പ്രക്രിയ. ഓരോ വാരവും ഓരോ മത്സരാർത്ഥികളെയും ഈ പ്രക്രിയയിലൂടെ പ്രേക്ഷകർ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി ...

വാഹനങ്ങൾ വരില്ലെന്ന് കരുതി മേൽപ്പാലത്തിൽ കിടന്നു, അതിരാവിലെ എത്തിയ ടിപ്പ‍ർ തലയിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

വാഹനങ്ങൾ വരില്ലെന്ന് കരുതി മേൽപ്പാലത്തിൽ കിടന്നു, അതിരാവിലെ എത്തിയ ടിപ്പ‍ർ തലയിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ദേശീയപാത നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശിയായ സനിഷേക് കുമാര്‍ (20) ആണ് കോഴിക്കോട് മരിച്ചത്. തിങ്കളാഴ്ച രാവിലെ അറരയോടെ ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ എണ്ണം കുതിച്ചു; ഇനി അറിയേണ്ടത് 3,88,981 കന്നി വോട്ടുകൾ ആർക്കെപ്പം?

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ എണ്ണം കുതിച്ചു; ഇനി അറിയേണ്ടത് 3,88,981 കന്നി വോട്ടുകൾ ആർക്കെപ്പം?

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം; ഇനി അറിയേണ്ട 3,88,981 കന്നി വോട്ടുകൾ ആർക്കൊപ്പം തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ ...

സിദ്ധാര്‍ത്ഥന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി

സിദ്ധാര്‍ത്ഥന്‍റെ മരണം; സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ. ഇത് സംബന്ധിച്ച ഉത്തരവ് ...

ചെങ്കദളിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

ചെങ്കദളിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ബനാന അഥവാ വാഴപ്പഴം. വിവിധ രുചിയിലുള്ള വ്യത്യസ്ത തരം വാഴപ്പഴങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. പാളയങ്കോടൻ, ഏത്തപ്പഴം, റോബസ്റ്റ, ഞാലിപ്പൂവൻ, ...

ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകിയതാണ്; തിരിഞ്ഞു നിൽക്കുമ്പോൾ, വീട്ടമ്മയ്ക്ക് പോയത് 3 പവന്റെ മാല

ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകിയതാണ്; തിരിഞ്ഞു നിൽക്കുമ്പോൾ, വീട്ടമ്മയ്ക്ക് പോയത് 3 പവന്റെ മാല

ചേർത്തല: ചേർത്തല ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദമൂട്ടിനിടെ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷണം പോയി. വയലാർ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടമായത്. ഞായറാഴ്ച പകൽ ഒന്നോടെയായിരുന്നു ...

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ...

വാരിയെല്ലുകൾ പൊട്ടി, തലയിൽ രക്തശ്രാവം; രണ്ട്‌ വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മര്‍ദനമേറ്റ്

വാരിയെല്ലുകൾ പൊട്ടി, തലയിൽ രക്തശ്രാവം; രണ്ട്‌ വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മര്‍ദനമേറ്റ്

മഞ്ചേരി > വാരിയെല്ല് തല്ലിത്തകർന്നു തുളച്ചു കയറി, തലയിൽ രക്തശ്രാവം; കാളികാവ് ഉദരംപൊയിലിൽ രണ്ടു വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മർദനമേറ്റതിനാലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ല് ...

Page 1346 of 7798 1 1,345 1,346 1,347 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.