ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയ സ്ത്രീക്കെതിരെ കേസ്
മുംബൈ: ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയെന്ന് ആരോപിച്ച് മുംബൈയില്‍ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്ര പരിസരത്താണ് സംഭവം. മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള ...










