കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് ഏഴുമാസം കൊണ്ട് അരക്കോടിയോളം രൂപയുടെ വരുമാനം
കോട്ടയം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് ഏഴുമാസം കൊണ്ട് അരക്കോടിയോളം രൂപയുടെ വരുമാനം. മികച്ച പ്രതികരണവുമായാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ മുന്നേറുന്നത്. 46 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.സിക്ക് ...










