നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചത് വൈദ്യുതി പോസ്റ്റില്‍; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്നയാള്‍ ...










