കെജ്രിവാളിന്റെ അറസ്റ്റ്; ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് ജര്‍മനിക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ അപലപിച്ച ജർമനിയുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മുതിർന്ന ജർമൻ ഡെപ്യൂട്ടി അംബാസഡറെ ...










