ഹാട്രിക്ക് വിജയം നേടിയ കോൺഗ്രസ് എംഎൽഎ, ബിജെപിയിൽ പോകാൻ രാജിവച്ചു; ഇപ്പോ സീറ്റില്ല വിജയധാരണിക്ക്
ചെന്നൈ: കോൺഗ്രസിന് വേണ്ടി ഹാട്രിക്ക് വിജയം നേടിയ ശേഷം ബി ജെ പിയിൽ ചേരാനായി രാജിവച്ച വിജയധാരണിക്ക് സീറ്റില്ല. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം എൽ ...










