മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; തട്ടുകട കത്തി നശിച്ചു
മലപ്പുറം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തട്ടുകടകത്തി നശിച്ചു. മലപ്പുറം പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽ ആണ് സംഭവം. ഇന്ന് രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോ റിക്ഷ സ്റ്റാൻഡിനു സമീപത്തെ ...










