ഇരുട്ടിന്റെ മറവിൽ സൈനിക വേഷത്തിൽ ആയുധധാരികളെത്തി, നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത് 87 പേരെ
കാഡുന: നൈജീരിയയിൽ വീണ്ടും ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം. സ്ത്രീകളും കുട്ടികളും അടക്കം 87 പേരെ തട്ടിക്കൊണ്ടുപോയതായി പൊലീസും നാട്ടുകാരും. ഞായറാഴ്ച രാത്രിയാണ് സംഭവം. കാഡുനയിലെ കജുരുവിലെ ഗ്രാമത്തിലേക്കാണ് കഴിഞ്ഞ ...










