കാറിന്റെ പോക്ക് കണ്ട് പൊലീസ് പിന്നാലെ പാഞ്ഞ് നിര്‍ത്തിച്ചു, ഓടിച്ചയാളെ കണ്ട് വാ പൊളിച്ചു; 103കാരി അറസ്റ്റിൽ
റോം: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 103കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഒരാൾ അപകടകരമായ രീതിയിൽ ...










