കോഴ്‌സിനായി വാങ്ങിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി, മാനേജർ അറസ്റ്റിൽ
കോഴിക്കോട്: അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്‌സ് നടത്തി തങ്ങളുടെ പണം തട്ടിയെടുത്തുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്ടെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജറും ...










