കരുതിയത് പോലെയല്ല; സ്ത്രീകളില്‍ മനോരോഗികളുടെ എണ്ണം ഏറെ കൂടുതലെന്ന് പഠനം
മാനസികാരോഗ്യം കുറവ് പുരുഷന്മാരിലാണെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സ്ത്രീകളുടെ ഇടയില്‍ മാനസികാസ്വാസ്ഥമുള്ളവരുടെ കണക്കുകളെ കുറച്ച് കാണിക്കുന്നെന്നും യഥാര്‍ത്ഥത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മാനസികാസ്വാസ്ഥമുള്ളത് സ്ത്രീകള്‍ക്കാണെന്നും ആംഗ്ലിയ ...










