പാണ്ടിക്കാട് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
മഞ്ചേരി> പാണ്ടിക്കാട് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പന്തല്ലൂർ ആലുങ്ങൽ മൊയ്തീൻകുട്ടിയുടെ (36) മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അസുഖ ബാധിതനായതിനാൽ ഹൃദയത്തിന്റെ ഒരുഭാഗത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചതാണ് ...










