പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട : അടൂർ കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട പള്ളിക്കൽ സ്വദേശി മനോജ് (42 ) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ 10 ...

തിരുവനന്തപുരം അടക്കം ഏഴു വിമാനത്താവളങ്ങളില്‍ 60,000 കോടിയുടെ വികസനപദ്ധതിയുമായി അദാനി

തിരുവനന്തപുരം അടക്കം ഏഴു വിമാനത്താവളങ്ങളില്‍ 60,000 കോടിയുടെ വികസനപദ്ധതിയുമായി അദാനി

ന്യൂഡല്‍ഹി: അടുത്ത 5-10 വര്‍ഷത്തിനിടെ തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ്. 60,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനാണ് പദ്ധതി. ...

ചതിയന്മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ല ; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താല്‍പര്യമില്ലെന്ന്  എസ് രാജേന്ദ്രൻ

ചതിയന്മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ല ; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താല്‍പര്യമില്ലെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി : സിപിഎം അംഗത്വം പു‌‌‌തുക്കാൻ താല്‍പര്യമില്ലെന്ന് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് രാജേന്ദ്രന്റെ പ്രതികരണം. പാർട്ടി അംഗ്വതം പുതുക്കണമെന്നാവശ്യപ്പെട്ട് ...

പുരാവസ്തു തട്ടിപ്പ് കേസ് : പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

പുരാവസ്തു തട്ടിപ്പ് കേസ് : പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

കൊച്ചി: ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി നൽകി മകൻ മനസ് മോൻസൺ. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ...

അപകടകരമായ രാസപദാർഥങ്ങൾ ; പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക

അപകടകരമായ രാസപദാർഥങ്ങൾ ; പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക

ബെംഗളൂരു: പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഭക്ഷ്യവസ്തുക്കളിൽ നിറംകൂട്ടാൻ ഉപയോഗിക്കുന്ന റോഡമൈൻ-ബി ഉൾപ്പെടെയുള്ള അപകടകരമായ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. റോഡമൈൻ ആരോഗ്യത്തിന് ഹാനികരമാണെന്ന ...

കർഷക സമരം ; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

കർഷക സമരം ; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

നൃൂഡൽഹി : കർഷക സമരത്തിനിടെ ഒരു കർഷകൻക്കൂടി മരിച്ചു. പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ...

കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു ; ഉത്തരവ് ഉടൻ പുറത്തിറങ്ങും

കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു ; ഉത്തരവ് ഉടൻ പുറത്തിറങ്ങും

കൊച്ചി : കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. കലോത്സവം നിർത്തിവയ്ക്കാൻ സർവകലാശാല യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെട്ടു. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും ...

രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; ലോക്സഭ എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു

രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; ലോക്സഭ എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു

രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ...

സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍

സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് ...

സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ല ; ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്

സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ല ; ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്

കൊച്ചി : വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എംജി സര്‍വകലാശാലയുടെ സ്പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. ...

Page 1453 of 7798 1 1,452 1,453 1,454 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.