‘പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല, എൽഡിഎഫ് സർക്കാരിൻ്റെ പങ്കും അത് പോലെ’; ദേശീയ പാത വികസനത്തിൽ റിയാസ്
മലപ്പുറം: ദേശീയ പാത വികസനത്തിൽ സംസ്ഥാനത്തിൻ്റെ പങ്ക് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല എന്നത് പോലെ തന്നെയാണ് ...










