കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ; തരം കിട്ടിയാൽ കൂറ് മാറും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം > കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...










