കോൺഗ്രസ് ആകെ കൺഫ്യൂഷനിൽ; ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാൻ സാധ്യതയുണ്ട് ; ഇപി ജയരാജൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ മാറ്റത്തിൽ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പലരും ചാടിയതോടെ കോൺഗ്രസ് ആകെ കൺഫ്യൂഷനിലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്നോ നാളെയോ മാറ്റാരെങ്കിലും ...










