‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..’
സൗത്തിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് പ്രിയാമണി. മോഡലിങ്ങിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ പ്രിയ താരമായി. ...










