‘മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്’; ഇപി ജയരാജൻ

‘മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്’; ഇപി ജയരാജൻ

കണ്ണൂര്‍ : വന്യമൃഗങ്ങളുടെ ആക്രമണം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങളെയും മറ്റ്പ്രതിഷേധങ്ങളെയും പരോക്ഷമായി പരിഹസിക്കുന്ന രീതിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.മന്ത്രിമാരോ നേതാക്കളോ ...

ഉദയനിധി സ്റ്റാലിന് ആശ്വാസം, മന്ത്രിയായി തുടരാം; സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി

ഉദയനിധി സ്റ്റാലിന് ആശ്വാസം, മന്ത്രിയായി തുടരാം; സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി

ചെന്നൈ: സനാതനധർമ വിരുദ്ധ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തത്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത ...

സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങൾ: മന്ത്രി കെ എൻ ബാലഗോപാൽ

സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങൾ: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം > കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടി കേരളം കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങളാണെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കേരളം ആവശ്യപ്പെട്ട ...

കനത്ത മഴ; പൊതു, സ്വകാര്യ സ്കൂളുകൾക്ക് അവധി, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ അധികൃതര്‍

കനത്ത മഴ; പൊതു, സ്വകാര്യ സ്കൂളുകൾക്ക് അവധി, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ അധികൃതര്‍

മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഒമാനിലെ നാല് ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് ഇന്ന് (മാർച്ച് ആറിന്) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നാണ്  മന്ത്രാലയത്തിന്റെ ഈ തീരുമാനം. അൽ-ദാഹിറ, അൽ-ദാഖിലിയ, ...

ഡി കെ ശിവകുമാർ പോളിങ് ഏജന്‍റ്, എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി; ക്രോസ് വോട്ടിങ് തടയാൻ കോണ്‍ഗ്രസ്

എന്തു ചെയ്യാനാ, എന്റെ വീട്ടിലെ കുഴൽകിണറിലും തുള്ളി വെള്ളമില്ല ; കുടിവെള്ള ക്ഷാമത്തിൽ പ്രതികരിച്ച് ഡികെ

ബെം​ഗളൂരു: ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ ...

വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്‍റെ ടയര്‍ കയറിയിറങ്ങി, കാല്‍വിരലുകള്‍ അറ്റു

വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്‍റെ ടയര്‍ കയറിയിറങ്ങി, കാല്‍വിരലുകള്‍ അറ്റു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി. അപകടത്തില്‍ കാലിന്‍റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. കിളിമാനൂര്‍ വെള്ളംകൊള്ളി ...

കേസിൽ ശിക്ഷിക്കപ്പെട്ടു, പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് ഒളിവിൽ കഴിഞ്ഞത് 25 വർഷം: ഒടുവിൽ വെബ്ലി സലീം വലയിൽ

കേസിൽ ശിക്ഷിക്കപ്പെട്ടു, പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് ഒളിവിൽ കഴിഞ്ഞത് 25 വർഷം: ഒടുവിൽ വെബ്ലി സലീം വലയിൽ

മലപ്പുറം: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ പ്രതി 25 വർഷത്തിന് ശേഷം കോട്ടക്കലിൽ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ...

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

പട്ടാമ്പി റെസ്റ്റ് ഹൗസിൽ 2 ദിവസത്തേക്ക് മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ; മുറിയിൽ മദ്യക്കുപ്പിയും വിഷവും

പാലക്കാട്: പട്ടാമ്പി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം വെട്ടത്തൂർ സ്വദേശി പള്ളിയാലിൽ സജിൻ രാജ് ...

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പശുക്കിടാവിന്റെ കുത്തേറ്റ് വീണ് പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടക്കരയിൽ പശുവിനെ കറക്കുന്നതിനിടയിൽ കിടാവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പട ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി (ഇമ്മു - 74) ആണ് തിങ്കളാഴ്ച ...

Page 1491 of 7798 1 1,490 1,491 1,492 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.