കൈയിലുള്ള ഇളനീർ വേണം, കോഴിക്കോട് വൃദ്ധനെ നടുറോഡിൽ തടഞ്ഞുനിർത്തി യുവാക്കൾ; തരില്ലെന്ന് പറഞ്ഞപ്പോൾ ഭീകര മർദനം
കോഴിക്കോട്: കാനല്‍നട യാത്രക്കാരനായ വയോധികനെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും പണമടങ്ങിയ പേഴ്‌സുമായി കടന്നുകളയുകയും ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി എസ്.വി ഹൗസില്‍ മൊയ്തീന്‍ ...










