വലിയ ദുരന്തമാണ് കേരളത്തിലുണ്ടായത്, എന്നാൽ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കേരളത്തിന് മാത്രം സഹായമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും എന്നാൽ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ദുരന്തവ്യാപ്തി ...










