മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നു, യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഫൈവ്സ്റ്റാർ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
ചണ്ഡിഗഡ്: യുവതിയുടെ മുറിയിൽ ഒളിച്ചുകടന്ന് കുളിക്കുന്ന ദൃശ്യം പകർത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചണ്ഡിഗഡിൽ സെക്ടർ 17 ലെ താജ് ഹോട്ടലിലാണ് സംഭവം. യുവതി കുളിക്കുമ്പോള്‍ മാസ്റ്റർ ...










