‘അവരുടെ വാക്കുകൾ മാത്രമാണ് പങ്കുവെച്ചത്; അസ്വസ്ഥത എന്തിനെന്ന് അറിയില്ല’; ഗഡ്കരിയുടെ വക്കീൽ നോട്ടീസിനെതിരെ കോൺഗ്രസ്
ന്യൂഡൽഹി: തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കം പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അയച്ച് വക്കീൽ നോട്ടീസിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ...










