ടി.പി. വധക്കേസ്: വിധിയിൽ പൂർണ തൃപ്തനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഗൂഡാലോചന കേസ് എവിടെപ്പോയെന്ന് പോലും എനിക്കറിയില്ല
ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധിയിൽ പൂർണ തൃപ്തനാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് 117 പേരെ ജയിലിൽ അടച്ചിരുന്നു. ...










