വന്യജീവി ആക്രമണം : വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു

വന്യജീവി ആക്രമണം : വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു

വയനാട് : ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ തല കമാൻഡ് കൺട്രോൾ സെന്റർ രൂപീകരിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ...

വീണാ വിജയനെതിരെ കൂടുതല്‍ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് കുഴല്‍നാടന്‍

വീണാ വിജയനെതിരെ കൂടുതല്‍ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരായ സിഎംആർഎൽ മാസപ്പടി വിവാദത്തില്‍ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴൽനാടൻ. നാളെ രാവിലെ 11 ന് തെളിവ് ...

22 വര്‍ഷം നീണ്ട അന്വേഷണം; പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

22 വര്‍ഷം നീണ്ട അന്വേഷണം; പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നിരോധിത തീവ്രവാദി സംഘടനയായ 'സിമി'യുടെ പ്രധാന പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം ഡല്‍ഹി ...

സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി ; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിച്ചു

സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി ; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിച്ചു

കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്. ...

ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റ് നഫെ സിങ് റാത്തി വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റ് നഫെ സിങ് റാത്തി വെടിയേറ്റു മരിച്ചു

ഹരിയാന: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചാണ് വെടിയേറ്റത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ...

വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും തടയും ; ഹെല്‍പ്‌ലൈനുമായി വാട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും തടയും ; ഹെല്‍പ്‌ലൈനുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജപ്രചരണങ്ങള്‍ തടയുന്നതിന് മിസ് ഇന്‍ഫോര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സു(എംസിഎ)മായി സഹകരിക്കാന്‍ വാട്‌സ്ആപ്പ്. രാജ്യം പൊതുതെരഞ്ഞെടുപ്പിനോടടുക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ആഴ്ച ...

തിരുവനന്തപുരത്ത് മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരത്ത് മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്. കാർ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ ...

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

ബംഗാൾ : ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. നേരത്തേ ...

കാറിൽ വ്യാജ പൊലീസ് സ്റ്റിക്കർ ; എൻഐഎ കേസ് പ്രതിയും സംഘവും പിടിയിൽ

കാറിൽ വ്യാജ പൊലീസ് സ്റ്റിക്കർ ; എൻഐഎ കേസ് പ്രതിയും സംഘവും പിടിയിൽ

തിരുവനന്തപുരം :എൻഐഎ കേസ് പ്രതിയും സംഘവും പോലീസ് സ്റ്റിക്കർ ഒടിച്ച കാറുമായി പിടിയിൽ. എൻഐഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി സാദിഖ് പാഷയും സംഘവുമാണ് കസ്റ്റഡിയിലായത്. കാറിൽ ...

‘കയ്യിലുള്ളത് ആറ്റം ബോംബ് , എൻ്റെ അറസ്റ്റിന് മുമ്പ് മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ‘ ; സാബു ജേക്കബ്

‘കയ്യിലുള്ളത് ആറ്റം ബോംബ് , എൻ്റെ അറസ്റ്റിന് മുമ്പ് മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ‘ ; സാബു ജേക്കബ്

കൊച്ചി : തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്ന് കിറ്റെക്സ് ഉടമ സാബു എം ജേക്കബ്. മുഖ്യമന്ത്രിയുടെ ...

Page 1563 of 7798 1 1,562 1,563 1,564 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.