അക്ഷയ AK 640 ലോട്ടറി നറുക്കെടുത്തു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

അക്ഷയ AK 640 ലോട്ടറി നറുക്കെടുത്തു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിൻറെ അക്ഷയ AK 640 ലോട്ടറി നറുക്കെടുത്തു. അക്ഷയ ലോട്ടറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ...

സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങി ; വിമര്‍ശനവുമായി ഐഎന്‍എല്‍

സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങി ; വിമര്‍ശനവുമായി ഐഎന്‍എല്‍

കോഴിക്കോട് : മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ വിമര്‍ശനവുമായി ഐഎന്‍എല്‍. സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ...

മന്നത്തിനെതിരായ ദേശാഭിമാനി ലേഖനം ;  പ്രതികരിച്ച് സുകുമാരൻ നായ‍ർ

മന്നത്തിനെതിരായ ദേശാഭിമാനി ലേഖനം ; പ്രതികരിച്ച് സുകുമാരൻ നായ‍ർ

കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ വിമർശനവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വർഗീയ ...

ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു : ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടുമെന്ന് ഇ പി ജയരാജന്‍

ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു : ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടുമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്ന് സീറ്റിൽ കൂടുതൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ലീഗിനെ കോൺഗ്രസ് വട്ടം കറക്കുകയാണ്. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ...

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; നാല് മരണം

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; നാല് മരണം

ലക്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. ...

ആറ്റുകാല്‍ പൊങ്കാല പൂര്‍ണം ; നിവേദ്യമര്‍പ്പിച്ച് ഭക്തര്‍ മടങ്ങുന്നു

ആറ്റുകാല്‍ പൊങ്കാല പൂര്‍ണം ; നിവേദ്യമര്‍പ്പിച്ച് ഭക്തര്‍ മടങ്ങുന്നു

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ച് ഭക്തര്‍. പൊങ്കാല നിവേദ്യ ചടങ്ങുകള്‍ പൂര്‍ത്തിയായി. പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍ മടങ്ങി തുടങ്ങി. കടുത്ത ചൂടിനെ അവഗണിച്ച് ലക്ഷങ്ങളാണ് പൊങ്കാല ...

പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി : പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേര്‍ പിടിയില്‍. രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പോലീസ് പിടികൂടിയത്. ശാന്തമ്പാറ പോലീസ് രജിസ്റ്റര്‍ ചെയ്ത ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; മന്‍കി ബാത്ത് താത്കാലികമായി നിര്‍ത്തി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; മന്‍കി ബാത്ത് താത്കാലികമായി നിര്‍ത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് താല്‍ക്കാലികമായി നിർത്തിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ വരുമെന്നതിനാലാണ്പരിപാടി നിർത്തിവെക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയമര്യാദയുടെ ഭാഗമായാണ് ...

സംസ്ഥാനത്ത് താപനില ഉയരുന്നു ; രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു ; രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഉയര്‍ന്ന താപനില സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ...

ക്രൈസ്തവരോട് നീതീകരിക്കാനാവാത്ത വിവേചനം : സർക്കാരുകൾക്കെതിരെ തൃശ്ശൂര്‍ അതിരൂപത

ക്രൈസ്തവരോട് നീതീകരിക്കാനാവാത്ത വിവേചനം : സർക്കാരുകൾക്കെതിരെ തൃശ്ശൂര്‍ അതിരൂപത

തൃശ്ശൂര്‍ : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശ്ശൂര്‍ അതിരൂപത. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവരോട് സംസ്ഥാനത്ത് നീതീകരിക്കാനാവാത്ത വിവേചനമാണ്. സർക്കാർ നിലപാടിൽ വേദനയും ഉത്കണ്ഠയും അമർഷവുമുണ്ടെന്ന് അതിരൂപത പറഞ്ഞു. ...

Page 1565 of 7798 1 1,564 1,565 1,566 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.