വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കരിമുഗള്‍ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടപ്പള്ളി സമൃദ്ധി നഗറില്‍ രാജേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. കരിമുഗള്‍ സ്വദേശിനിയായ വയോധിക ...










