വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയില്‍ കോണ്‍ഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി
കല്‍പ്പറ്റ : വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയില്‍ കോണ്‍ഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് നേതാവ് ശശികുമാറിന്റെ ...










