യാത്രക്കാരന്റെ കയ്യിൽ നിന്ന് പടക്കം പൊട്ടി, ഓടുന്ന ട്രെയിനിൽ തീ പടർന്നു, യാത്രക്കാർക്ക് പരിക്ക്
റോത്തക്: ദീപാവലി സീസണിൽ ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചു. ഓടുന്ന ട്രെയിനിൽ തീ പടർന്നു. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ട്രെയിൻ ...









