ഏഴ് മാസം ഗർഭിണി, വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ച് 19കാരി, കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും
റോത്തക്: കാമുകനിൽ നിന്ന് ഗർഭിണിയായി. വിവാഹം ചെയ്യാൻ നിർബന്ധിച്ച 19കാരിയെ കൂട്ടുകാരുമൊന്നിച്ച് കൊന്നു തള്ളി കാമുകൻ. ഹരിയാനയിലെ റോത്തകിലാണ് സംഭവം. പശ്ചിമ ദില്ലിയിലെ നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് ...










