ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പക്കലിന് നീക്കം
ലക്ഷദ്വീപ് : ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പക്കലിന് നീക്കം. ബിത്ര ദ്വീപിലെ ജനങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ...