യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള മിനിമം പ്രായപരിധി കുറച്ചു; പ്രാബല്യത്തിൽ വരുന്നത് മാർച്ച് 29 മുതൽ
ദുബൈ: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗര പരിധിയിൽ ...










