തെരഞ്ഞെടുപ്പ് ചൂടിൽ കേരളം, ചേലക്കരയിൽ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്നെത്തും; പാലക്കാട് സരിന് വേണ്ടി ഗോവിന്ദനും
ചേലക്കര: കേരളത്തിൽ ഉപ തെരഞ്ഞെടുപ്പ് ആവേശം അലയടിച്ചുയരുകയാണ്. ഇടത് ക്യാമ്പുകളിൽ ആവേശം പകരാനായി മുഖ്യമന്ത്രി പിണറായി വിജയനും കളത്തിലെത്തുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. ചേലക്കരയിൽ ...










